Matthew 27:36 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് അവര്‍ അദ്ദേഹത്തിനു കാവലിരുന്നു.
Malayalam (ERV) WBTC Bible
ഭടന്മാര്‍ അവിടിരുന്ന് യേശുവിനെ സശ്രദ്ധം വീക്ഷിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവിടെ ഇരുന്നുകൊണ്ടു അവനെ കാത്തു.
Malayalam 1992 MBSI
അവിടെ ഇരുന്നുകൊണ്ടു അവനെ കാത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടെ ഇരുന്നുകൊണ്ട് അവനെ നിരീക്ഷിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവിടെ ഇരുന്നുകൊണ്ട് അവനെ കാത്തു.
Malayalam Bible POC-ML 2013
അനന്തരം, അവര്‍ അവിടെ അവനു കാവലിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടെ അവർ അദ്ദേഹത്തിനു കാവലിരുന്നു.