Matthew 27:43 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ നമുക്ക് അയാളില്‍ വിശ്വസിക്കാം. അയാള്‍ ദൈവത്തില്‍ ആശ്രയിച്ചിരുന്നുപോലും! വേണമെങ്കില്‍ ദൈവം അയാളെ ഇപ്പോള്‍ രക്ഷിക്കട്ടെ; ‘ഞാന്‍ ദൈവപുത്രനാകുന്നു’ എന്നാണല്ലോ അയാള്‍ പറഞ്ഞത്!”
Malayalam (ERV) WBTC Bible
അവന്‍ ദൈവത്തില്‍ വിശ്വസിച്ചു. ദൈവം വേണമെങ്കില്‍ അവനെ രക്ഷിക്കട്ടെ. അവന്‍ അവനെപ്പറ്റി പറഞ്ഞു, څഞാന്‍ ദൈവപുത്രനാണ്.چڈ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ദൈവത്തിൽ ആശ്രയിക്കുന്നു; അവന്നു ഇവനിൽ പ്രസാദമുണ്ടെങ്കിൽ ഇപ്പോൾ വിടുവിക്കട്ടെ; ഞാൻ ദൈവപുത്രൻ എന്നു അവൻ പറഞ്ഞുവല്ലോ എന്നു പറഞ്ഞു.
Malayalam 1992 MBSI
അവന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു; അവന്നു ഇവനില്‍ പ്രസാദമുണ്ടെങ്കില്‍ ഇപ്പോള്‍ വിടുവിക്കട്ടെ; ഞാന്‍ ദൈവപുത്രന്‍ എന്നു അവന്‍ പറഞ്ഞുവല്ലോ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇവൻ ദൈവത്തിൽ ആശ്രയിക്കുന്നു; ദൈവത്തിന് ഇവനിൽ പ്രസാദമുണ്ടെങ്കിൽ ഇപ്പോൾ വിടുവിക്കട്ടെ; ഞാൻ ദൈവപുത്രൻ എന്നു ഇവൻ പറഞ്ഞുവല്ലോ എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു; അവന് ഇവനില്‍ പ്രസാദമുണ്ടെങ്കില്‍ ഇപ്പോള്‍ വിടുവിക്കട്ടെ; ഞാന്‍ ദൈവപുത്രന്‍ എന്ന് അവന്‍ പറഞ്ഞുവല്ലോ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഇവന്‍ ദൈവത്തിലാശ്രയിച്ചു. വേണമെങ്കില്‍ ദൈവം ഇവനെ രക്‌ഷിക്കട്ടെ. ഞാന്‍ ദൈവപുത്രനാണ്‌ എന്നാണല്ലോ ഇവന്‍ പറഞ്ഞിരുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇവൻ ദൈവത്തിൽ വിശ്വസിക്കുന്നു. ദൈവം ഇവനിൽ സംപ്രീതനായിരിക്കുന്നെങ്കിൽ, അവിടന്ന് ഇപ്പോൾത്തന്നെ ഇവനെ വിടുവിക്കട്ടെ; ‘ഞാൻ ദൈവപുത്രൻ’ ” എന്ന അവകാശവാദം ഇവൻ ഉന്നയിച്ചല്ലോ