Matthew 27:9 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഒരുവനു വിലയായി കൊടുക്കാമെന്ന് ഇസ്രായേല്‍ജനം സമ്മതിച്ചിട്ടുള്ള മുപ്പതു വെള്ളിനാണയം
Malayalam (ERV) WBTC Bible
യിരെമ്യാപ്രവാചകന്‍റെ ഈ വാക്കുകള്‍ സ്വാര്‍ത്ഥമാവുകയായിരുന്നു: ""മുപ്പതു വെള്ളിക്കാശും അവര്‍ എടുത്തു. അത്രയുമാണ് അവന്‍റെ ജീവിതത്തിന്‍റെ വിലയായി യെഹൂദര്‍ തീരുമാനിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
“യിസ്രായേൽമക്കൾ വിലമതിച്ചവന്റെ വിലയായ മുപ്പതു വെള്ളിക്കാശു അവർ എടുത്തു,
Malayalam 1992 MBSI
“യിസ്രായേല്‍മക്കള്‍ വിലമതിച്ചവന്റെ വിലയായ മുപ്പതു വെള്ളിക്കാശു അവര്‍ എടുത്തു,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“യിസ്രായേൽമക്കൾ വിലമതിച്ചവന്റെ വിലയായ മുപ്പത് വെള്ളിക്കാശ് അവർ എടുത്തു,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“യിസ്രായേല്‍മക്കള്‍ വിലമതിച്ചവന്റെ വിലയായ മുപ്പതു വെള്ളിക്കാശ് അവര്‍ എടുത്തു,
Malayalam Bible POC-ML 2013
പ്രവാചകനായ ജറെമിയാ വഴി അരുളിച്ചെയ്യപ്പെട്ടത് അപ്പോള്‍ പൂര്‍ത്തിയായി: അവന്‍െറ വിലയായി ഇസ്രായേല്‍ മക്കള്‍ നിശ്‌ചയി ച്ചമുപ്പതുവെള്ളിനാണയങ്ങളെടുത്ത്,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇസ്രായേൽജനം യേശുവിന് നിശ്ചയിച്ച വിലയായ മുപ്പതു വെള്ളിനാണയങ്ങൾ അവർ എടുത്ത്,