Matthew 3:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അദ്ദേഹം തുടര്‍ന്നു പറഞ്ഞു: “അനുതപിച്ചു ദൈവത്തിലേക്കു തിരിയുന്നതിന് അനുയോജ്യമായ ഫലം പുറപ്പെടുവിക്കുക;
Malayalam (ERV) WBTC Bible
നിങ്ങള്‍ വാസ്തവമായി മാനസാന്തരപ്പെട്ടു എന്നത് നിങ്ങളുടെ പ്രവര്‍ത്തികളിലൂടെ എടുത്തു കാട്ടണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിൻ.
Malayalam 1992 MBSI
മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മാനസാന്തരത്തിനു യോഗ്യമായ ഫലം കായ്പിന്‍.
Malayalam Bible POC-ML 2013
മാനസാന്തരത്തിനു യോജി ച്ചഫലം പുറപ്പെടുവിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“മാനസാന്തരത്തിന് അനുയോജ്യമായ ഫലം പുറപ്പെടുവിക്കുക.