Matthew 5:35 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്വര്‍ഗത്തെക്കൊണ്ടു പാടില്ല; അതു ദൈവത്തിന്‍റെ സിംഹാസനം. ഭൂമിയെക്കൊണ്ടും പാടില്ല; അത് അവിടുത്തെ പാദപീഠം. യെരൂശലേമിനെക്കൊണ്ടും പാടില്ല; അതു മഹാനായ രാജാവിന്‍റെ നഗരം.
Malayalam (ERV) WBTC Bible
ഭൂമിയുടെ പേരിലും വാഗ്ദാനം നടത്തരുത്. എന്തെന്നാല്‍ ഭൂമി ദൈവത്തിന്‍റെതാണ്. യെരൂശലേമിന്‍റെ പേരിലും വാഗ്ദാനം നടത്തരുത്. എന്തെന്നാല്‍ അത് ദൈവത്തിന്‍റെ നഗരമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഭൂമിയെക്കൊണ്ടു അരുതു, അതു അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്റെ നഗരം
Malayalam 1992 MBSI
ഭൂമിയെക്കൊണ്ടു അരുതു, അതു അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്റെ നഗരം
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഭൂമിയെക്കൊണ്ട് അരുത്, അത് അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ട് അരുത്, അത് മഹാരാജാവിന്റെ നഗരം
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഭൂമിയെക്കൊണ്ട് അരുത്, അത് അവന്‍റെ പാദപീഠം; യെരൂശലേമിനെക്കൊണ്ട് അരുത്, അതു മഹാരാജാവിന്‍റെ നഗരം.
Malayalam Bible POC-ML 2013
ഭൂമിയെക്കൊണ്ടും അരുത്‌; അത്‌ അവിടുത്തെ പാദപീഠമാണ്‌. ജറുസലെമിനെക്കൊണ്ടും അരുത്‌; അതു മഹാരാജാവിന്‍െറ നഗരമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഭൂമിയെക്കൊണ്ടരുത്; അത് ദൈവത്തിന്റെ പാദപീഠം. ജെറുശലേമിനെക്കൊണ്ടും അരുത്; അതു മഹാരാജാവിന്റെ നഗരം.