Matthew 6:11 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിത്യവുമുള്ള ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‌കണമേ;
Malayalam (ERV) WBTC Bible
ഇന്നു വേണ്ട ആഹാരം ഇന്നു തന്നെ ഞങ്ങള്‍ക്കു നല്‍കേണമേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;
Malayalam 1992 MBSI
ഞങ്ങള്‍ക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ഇന്ന് തരേണമേ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;
Malayalam Bible POC-ML 2013
അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അനുദിനാഹാരം ഞങ്ങൾക്ക് ഇന്നു നൽകണമേ.