Matthew 8:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു കഫര്‍ന്നഹൂമില്‍ പ്രവേശിച്ചപ്പോള്‍ റോമന്‍ സൈന്യത്തിലെ ഒരു ശതാധിപന്‍ വന്ന് അവിടുത്തെ സഹായം അഭ്യര്‍ഥിച്ചു.
Malayalam (ERV) WBTC Bible
യേശു കഫര്‍ന്നഹൂമിലേക്കു പോയി. അവന്‍ നഗരത്തിലേക്കു പ്രവേശിച്ചപ്പോള്‍ ഒരു ശതാധിപന്‍ അവനെ സമീപിച്ച് സഹായമഭ്യര്‍ത്ഥിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ വന്നു അവനോടു:
Malayalam 1992 MBSI
അവന്‍ കഫര്‍ന്നഹൂമില്‍ എത്തിയപ്പോള്‍ ഒരു ശതാധിപന്‍ വന്നു അവനോടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ വന്നു അവനോട്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ കഫര്‍ന്നഹൂമില്‍ എത്തിയപ്പോള്‍ ഒരു ശതാധിപന്‍ വന്ന് അവനോട്:
Malayalam Bible POC-ML 2013
യേശു കഫര്‍ണാമില്‍ പ്രവേശിച്ചപ്പോള്‍ ഒരു ശതാധിപന്‍ അവന്‍െറ അടുക്കല്‍ വന്ന്‌യാചിച്ചു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു കഫാർനഹൂമിൽ പ്രവേശിച്ചപ്പോൾ, ഒരു ശതാധിപൻ സഹായാഭ്യർഥനയുമായി അദ്ദേഹത്തെ സമീപിച്ച്,