Matthew 9:1 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു ഒരു വഞ്ചിയില്‍ കയറി തടാകത്തിന്‍റെ മറുകരയെത്തി സ്വന്തം പട്ടണത്തില്‍ ചെന്നു.
Malayalam (ERV) WBTC Bible
യേശു വഞ്ചിയില്‍ കയറി മറുകരയിലുള്ള തന്‍റെ സ്വന്തം നഗരത്തിലേക്കു പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ പടകിൽ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തിൽ എത്തി.
Malayalam 1992 MBSI
അവന്‍ പടകില്‍ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തില്‍ എത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ പടകിൽ കയറി ഇക്കരയ്ക്ക് കടന്നു സ്വന്തപട്ടണത്തിൽ എത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ പടകില്‍ കയറി ഇക്കരയ്ക്കു കടന്നു സ്വന്തപട്ടണത്തില്‍ എത്തി.
Malayalam Bible POC-ML 2013
യേശു തോണിയില്‍കയറി കടല്‍ കടന്ന്‌ സ്വന്തം പട്ടണത്തിലെത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു ഒരു വള്ളത്തിൽ കയറി അക്കരെ സ്വന്തം പട്ടണത്തിൽ എത്തി.