Matthew 9:26 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്ത ആ നാട്ടിലെല്ലാം പരന്നു.
Malayalam (ERV) WBTC Bible
ഈ വാര്‍ത്ത ആ പ്രദേശമാകെ വ്യാപിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ വർത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.
Malayalam 1992 MBSI
ഈ വര്‍ത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ വർത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ വര്‍ത്തമാനം ആ ദേശത്തൊക്കെയും പരന്നു.
Malayalam Bible POC-ML 2013
ഈ വാര്‍ത്ത ആ നാട്ടിലെങ്ങും പരന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ വാർത്ത ആ പ്രദേശമെങ്ങും പ്രചരിച്ചു.