Matthew 9:3 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഈ മനുഷ്യന്‍ പറയുന്നതു ദൈവദൂഷണമാണ്” എന്നു ചില മതപണ്ഡിതന്മാര്‍ അപ്പോള്‍ സ്വയം പറഞ്ഞു.
Malayalam (ERV) WBTC Bible
ശാസ്ത്രിമാരില്‍ ചിലര്‍ ഇതു കേട്ടു. അവര്‍ പരസ്പരം പറഞ്ഞു, ""ഇയാള്‍ ദൈവത്തെപ്പോലെ സംസാരിക്കുന്നു. ദൈവദോഷമല്ലേ ഇത്.ڈ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ശാസ്ത്രിമാരിൽ ചിലർ: ഇവൻ ദൈവദൂഷണം പറയുന്നു എന്നു ഉള്ളംകൊണ്ടു പറഞ്ഞു.
Malayalam 1992 MBSI
എന്നാല്‍ ശാസ്ത്രിമാരില്‍ ചിലര്‍ഇവന്‍ ദൈവദൂഷണം പറയുന്നു എന്നു ഉള്ളംകൊണ്ടു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ശാസ്ത്രിമാരിൽ ചിലർ: ഇവൻ ദൈവദൂഷണം പറയുന്നു എന്നു പരസ്പരം പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ ശാസ്ത്രിമാരില്‍ ചിലര്‍: ഇവന്‍ ദൈവദൂഷണം പറയുന്നു എന്ന് ഉള്ളംകൊണ്ടു പറഞ്ഞു.
Malayalam Bible POC-ML 2013
അപ്പോള്‍ നിയമജ്‌ഞരില്‍ ചിലര്‍ പരസ്‌പരം പറഞ്ഞു: ഇവന്‍ ദൈവദൂഷണം പറയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതു കേട്ട ചില വേദജ്ഞർ, “നോക്കൂ! ഇദ്ദേഹം പറയുന്നത് ദൈവനിന്ദയാണ്” എന്ന് ഉള്ളിൽ മുറുമുറുത്തു.