Matthew 9:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[7,8] അയാള്‍ എഴുന്നേറ്റു വീട്ടിലേക്കു പോയി. ജനക്കൂട്ടം ഇതു കണ്ട് അമ്പരന്നു; മനുഷ്യര്‍ക്ക് ഇങ്ങനെയുള്ള അധികാരം നല്‌കിയിരിക്കുന്ന ദൈവത്തെ അവര്‍ വാഴ്ത്തി.
Malayalam (ERV) WBTC Bible
അയാള്‍ എഴുന്നേറ്റ് വീട്ടിലേക്കു പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ എഴുന്നേറ്റു വീട്ടിൽ പോയി.
Malayalam 1992 MBSI
അവന്‍ എഴുന്നേറ്റു വീട്ടില്‍ പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ മനുഷ്യൻ എഴുന്നേറ്റ് വീട്ടിൽ പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ എഴുന്നേറ്റ് വീട്ടില്‍ പോയി.
Malayalam Bible POC-ML 2013
അവന്‍ എഴുന്നേറ്റ്‌ വീട്ടിലേക്കു പോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ മനുഷ്യൻ എഴുന്നേറ്റു തന്റെ ഭവനത്തിലേക്കു പോയി.