Micah 7:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ മതിലുകള്‍ പണിയുന്ന ദിവസം വരുന്നു. അന്നു നിന്‍റെ അതിര്‍ത്തികള്‍ വിശാലമാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ മതിലുകൾ പണിവാനുള്ള നാൾ വരുന്നു: അന്നാളിൽ നിന്റെ അതിർ അകന്നുപോകും.
Malayalam 1992 MBSI
നിന്റെ മതിലുകള്‍ പണിവാനുള്ള നാള്‍വരുന്നുഅന്നാളില്‍ നിന്റെ അതിര്‍ അകന്നുപോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ മതിലുകൾ പണിയുവാനുള്ള നാൾ വരുന്നു: ആ നാളിൽ നിന്റെ അതിരുകൾ വിശാലമാകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ മതിലുകള്‍ പണിവാനുള്ള നാള്‍ വരുന്നു: അന്നാളിൽ നിന്‍റെ അതിര്‍ അകന്നുപോകും.
Malayalam Bible POC-ML 2013
നിന്‍െറ മതിലുകള്‍ പുനരുദ്‌ധരിക്കപ്പെടുന്ന ദിനം വരുന്നു! അന്നു നിന്‍െറ അതിരുകള്‍ വിസ്‌തൃതമാക്കപ്പെടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ മതിലുകൾ പണിയുകയും നിന്റെ അതിരുകൾ വിശാലമാക്കുകയും ചെയ്യുന്നദിവസം വരും.