Nehemiah 10:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലേവ്യര്‍: അസന്യായുടെ പുത്രനായ യേശുവ, ഹെനാദാദിന്‍റെ പുത്രന്മാരായ ബിന്നൂയിയും കദ്മീയേലും
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ ലേവ്യർ; അസന്യാവിന്റെ മകനായ യേശുവയും ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവിയും
Malayalam 1992 MBSI
കദ്മീയേലും അവരുടെ സഹോദരന്മാരായ ശെബന്യാവു, ഹോദീയാവു,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ ലേവ്യർ; അസന്യാവിന്റെ മകൻ യേശുവയും ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവിയും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ ലേവ്യര്‍; അസന്യാവിന്‍റെ മകനായ യേശുവയും ഹെനാദാദിന്‍റെ പുത്രന്മാരിൽ ബിന്നൂവിയും കദ്മീയേലും
Malayalam Bible POC-ML 2013
ലേവ്യര്‍: അസാനിയായുടെ പുത്രന്‍യഷുവ, ഹെനാദാദിന്‍െറ കുടുംബത്തില്‍പ്പെട്ട ബിന്നൂയി, കദ്‌മിയേല്‍;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ലേവ്യർ: അസന്യാവിന്റെ മകനായ യേശുവയും ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവിയും കദ്മീയേലും