Nehemiah 11:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബെന്യാമീന്‍ഗോത്രക്കാര്‍: മെശുല്ലാമിന്‍റെ പുത്രന്‍ സല്ലൂ; മെശുല്ലാം യോവേദിന്‍റെയും യോവേദ് പെദായായുടെയും പെദായാ കോലായായുടെയും കോലായാ മയസേയായുടെയും മയസേയാ ഇഥീയേലിന്‍റെയും ഇഥീയേല്‍ യെശയ്യായുടെയും പുത്രന്‍ ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബെന്യാമീന്യർ ആരെല്ലാമെന്നാൽ: സല്ലൂ; അവൻ മെശുല്ലാമിന്റെ മകൻ; അവൻ യോവേദിന്റെ മകൻ; അവൻ പെദായാവിന്റെ മകൻ; അവൻ കോലായാവിന്റെ മകൻ; അവൻ മയസേയാവിന്റെ മകൻ; അവൻ ഇഥീയേലിന്റെ മകൻ: അവൻ യെശയ്യാവിന്റെ മകൻ;
Malayalam 1992 MBSI
ബെന്യാമീന്യര്‍ ആരെല്ലാമെന്നാല്‍സല്ലൂ; അവന്‍ മെശുല്ലാമിന്റെ മകന്‍; അവന്‍ യോവേദിന്റെ മകന്‍; അവന്‍ പെദായാവിന്റെ മകന്‍; അവന്‍ കോലായാവിന്റെ മകന്‍; അവന്‍ മയസേയാവിന്റെ മകന്‍; അവന്‍ ഇഥീയേലിന്റെ മകന്‍ അവന്‍ യെശയ്യാവിന്റെ മകന്‍;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബെന്യാമീന്യർ ആരെല്ലാമെന്നാൽ: മെശുല്ലാമിന്റെ മകൻ സല്ലൂ; മെശുല്ലാം യോവേദിന്റെ മകൻ; യോവേദ് പെദായാവിന്റെ മകൻ; പെദായാവ് കോലായാവിന്റെ മകൻ; കോലായാവ് മയസേയാവിന്റെ മകൻ; മയസേയാവ് ഇഥീയേലിന്റെ മകൻ: ഇഥീയേൽ യെശയ്യാവിന്റെ മകൻ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബെന്യാമീന്യര്‍ ആരെല്ലാമെന്നാൽ: സല്ലൂ; അവന്‍ മെശൂല്ലാമിന്‍റെ മകന്‍; അവന്‍ യോവേദിന്‍റെ മകന്‍; അവന്‍ പെദായാവിന്‍റെ മകന്‍; അവന്‍ കോലായാവിന്‍റെ മകന്‍; അവന്‍ മയസേയാവിന്‍റെ മകന്‍; അവന്‍ ഇഥീയേലിന്‍റെ മകന്‍: അവന്‍ യെശയ്യാവിന്‍റെ മകന്‍;
Malayalam Bible POC-ML 2013
ബഞ്ചമിന്‍ഗോത്രത്തില്‍ നിന്ന്‌, മെഷുല്ലാമിന്‍െറ പുത്രന്‍ സല്ലു. മെഷുല്ലാം യോബെദിന്‍െറയും യോബെദ്‌ പെദായായുടെയും പെദായാ കോലായായുടെയും കോലായാ മാസെയായുടെയും മാസെയാ ഇത്തിയേലിന്‍െറയും ഇത്തിയേല്‍യഷായായുടെയും പുത്രന്‍മാരായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബെന്യാമീന്റെ പിൻഗാമികളിൽനിന്ന്: യെശയ്യാവിന്റെ മകനായ ഇഥീയേലിന്റെ മകനായ മയസേയാവിന്റെ മകനായ കോലായാവിന്റെ മകനായ പെദായാവിന്റെ മകനായ യോവേദിന്റെ മകനായ മെശുല്ലാമിന്റെ മകനായ സല്ലൂ;