Nehemiah 3:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനടുത്തഭാഗം യെരൂശലേമില്‍ അര്‍ധഭാഗത്തിന്‍റെ അധിപനായ ഹൂരിന്‍റെ പുത്രന്‍ രെഫായാ നന്നാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ അപ്പുറം യെരൂശലേം ദേശത്തിന്റെ പാതിക്കു പ്രഭുവായ ഹൂരിന്റെ മകൻ രെഫായാവു അറ്റകുറ്റം തീർത്തു.
Malayalam 1992 MBSI
അവരുടെ അപ്പുറം യെരൂശലേം ദേശത്തിന്റെ പാതിക്കു പ്രഭുവായ ഹൂരിന്റെ മകന്‍ രെഫായാവു അറ്റകുറ്റം തീര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിനപ്പുറം യെരൂശലേം ദേശത്തിന്റെ പകുതിയുടെ പ്രഭുവായ ഹൂരിന്റെ മകൻ രെഫായാവ് അറ്റകുറ്റം തീർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ അപ്പുറം യെരൂശലേംദേശത്തിന്‍റെ പാതിക്കു പ്രഭുവായ ഹൂരിന്‍റെ മകന്‍ രെഫായാവ് അറ്റകുറ്റം തീര്‍ത്തു.
Malayalam Bible POC-ML 2013
ജറുസലെമിന്‍െറ അര്‍ധഭാഗത്തിന്‍െറ അധിപനായ ഹൂറിന്‍െറ പുത്രന്‍ റഫായാ അടുത്ത ഭാഗം പണിതു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർക്കപ്പുറം ജെറുശലേം പ്രവിശ്യയുടെ ഒരു പകുതിയുടെ അധികാരിയായ ഹൂരിന്റെ മകൻ രെഫായാവ് അറ്റകുറ്റം തീർത്തു.