Nehemiah 7:44 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗായകന്മാര്‍: ആസാഫ്യര്‍ നൂറ്റിനാല്പത്തെട്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സംഗീതക്കാർ: ആസാഫ്യർ നൂറ്റിനാല്പത്തെട്ടു.
Malayalam 1992 MBSI
സംഗീതക്കാര്‍ആസാഫ്യര്‍ നൂറ്റിനാല്പത്തെട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സംഗീതക്കാർ: ആസാഫ്യർ നൂറ്റിനാല്പത്തെട്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സംഗീതക്കാര്‍: ആസാഫ്യര്‍ നൂറ്റിനാല്പത്തിയെട്ട്.
Malayalam Bible POC-ML 2013
ഗായകര്‍: ആസാഫ്‌കുടുംബത്തില്‍ നൂറ്റിനാല്‍പത്തിയെട്ട്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സംഗീതജ്ഞർ: ആസാഫിന്റെ പിൻഗാമികൾ 148.