Nehemiah 7:59 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗിദ്ദേല്‍, ശെഫത്യാ, ഹത്തീല്‍, പോഖെരെത്ത്-സെബായീം, ആമോന്‍ ഇവരുടെ പുത്രന്മാര്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശെഫത്യാവിന്റെ മക്കൾ, ഹത്തീലിന്റെ മക്കൾ, പോഖെരെത്ത്-സെബായീമിന്റെ മക്കൾ, ആമോന്റെ മക്കൾ.
Malayalam 1992 MBSI
ശെഫത്യാവിന്റെ മക്കള്‍, ഹത്തീലിന്റെ മക്കള്‍, പോഖെരെത്ത്-സെബായീമിന്റെ മക്കള്‍, ആമോന്റെ മക്കള്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശെഫത്യാവിന്റെ മക്കൾ, ഹത്തീലിന്റെ മക്കൾ, പോഖെരെത്ത്-സെബായീമിന്റെ മക്കൾ, ആമോന്റെ മക്കൾ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശെഫത്യാവിന്‍റെ മക്കള്‍, ഹത്തീലിന്‍റെ മക്കള്‍, പോഖേരെത്ത്-സെബായീമിന്‍റെ മക്കള്‍, ആമോന്‍റെ മക്കള്‍.
Malayalam Bible POC-ML 2013
ഷെഫാത്തിയാ, ഹത്തീല്‍, പൊക്കെരെത്‌ഹസെബായീം, ആമോന്‍ എന്നിവരുടെ സന്തതികള്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശെഫാത്യാവ്, ഹത്തീൽ, പോക്കേരെത്ത്-ഹസ്സെബയീം, ആമോൻ എന്നിവരുടെ പിൻഗാമികൾ,