Numbers 1:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നഫ്താലിഗോത്രത്തില്‍നിന്ന് ഏനാന്‍റെ മകനായ അഹീര.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നഫ്താലിഗോത്രത്തിൽ ഏനാന്റെ മകൻ അഹീര.
Malayalam 1992 MBSI
നഫ്താലിഗോത്രത്തില്‍ ഏനാന്റെ മകന്‍ അഹീര.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നഫ്താലിഗോത്രത്തിൽ ഏനാന്റെ മകൻ അഹീര.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നഫ്താലിഗോത്രത്തിൽ ഏനാന്‍റെ മകന്‍ അഹീര.
Malayalam Bible POC-ML 2013
നഫ്‌താലിയില്‍നിന്ന് ഏതാനിന്‍െറ പുത്രന്‍ അഹിറാ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നഫ്താലി ഗോത്രത്തിൽ ഏനാന്റെ പുത്രൻ അഹീരാ.”