Numbers 1:48 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കാരണം, സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നു: “ലേവ്യരെ നീ എണ്ണരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ലേവിഗോത്രത്തെ മാത്രം എണ്ണരുതു;
Malayalam 1992 MBSI
ലേവിഗോത്രത്തെ മാത്രം എണ്ണരുതു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ലേവിഗോത്രത്തെ മാത്രം എണ്ണരുത്;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ലേവിഗോത്രത്തെ മാത്രം എണ്ണരുത്;
Malayalam Bible POC-ML 2013
കാരണം, കര്‍ത്താവ് മോശയോട് അരുളിച്ചെയ്‌തിരുന്നു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ മോശയോട് അരുളിച്ചെയ്തിരുന്നു: