Numbers 10:26 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആശേര്‍ഗോത്രക്കാരുടെ നേതാവ് ഒക്രാന്‍റെ പുത്രനായ പഗീയേല്‍ ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആശേർമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഒക്രാന്റെ മകൻ പഗീയേൽ.
Malayalam 1992 MBSI
ആശേര്‍മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഒക്രാന്റെ മകന്‍ പഗീയേല്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആശേർമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഒക്രാന്റെ മകൻ പഗീയേൽ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആശേര്‍മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ഒക്രാന്‍റെ മകന്‍ പഗീയേൽ.
Malayalam Bible POC-ML 2013
ആഷേര്‍ ഗോത്രത്തിന്‍െറ മുമ്പില്‍ നടന്നത്‌ ഒക്രാന്‍െറ മകന്‍ പഗിയേല്‍ ആണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒക്രാന്റെ മകൻ പഗീയേൽ ആശേർഗോത്രഗണത്തിന്മേലും