Numbers 15:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ തെറ്റു ചെയ്യുകയും, സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്ത ഈ കല്പനകള്‍ പാലിക്കാതിരിക്കുകയും,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ മോശെയോടു കല്പിച്ച ഈ സകലകല്പനകളിലും
Malayalam 1992 MBSI
യഹോവ മോശെയോടു കല്പിച്ച ഈ സകലകല്പനകളിലും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ മോശെയോട് കല്പിച്ച ഈ സകലകല്പനകളിൽ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ മോശെയോടു കല്പിച്ച ഈ സകല കല്പനകളിലും യാതൊന്നെങ്കിലും
Malayalam Bible POC-ML 2013
കര്‍ത്താവ് മോശവഴി നല്‍കിയ കല്‍പ നയ്‌ക്കെതിരായി അന്നുമുതല്‍
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘യഹോവ മോശയ്ക്കു നൽകിയ ഈ കൽപ്പനകളിലേതെങ്കിലും അനുസരിക്കുന്നതിൽ നിങ്ങൾ അബദ്ധവശാൽ വീഴ്ചവരുത്തിയാൽ—