Numbers 16:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[23,24] സര്‍വേശ്വരന്‍ മോശയോടു പറഞ്ഞു: “കോരഹ്, ദാഥാന്‍, അബീരാം ഇവരുടെ കൂടാരങ്ങളില്‍നിന്ന് അകന്നുമാറാന്‍ ജനത്തോടു പറയുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു യഹോവ മോശെയോടു:
Malayalam 1992 MBSI
അതിന്നു യഹോവ മോശെയോടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് യഹോവ മോശെയോട്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനു യഹോവ മോശെയോട്:
Malayalam Bible POC-ML 2013
കര്‍ത്താവു മോശയോട്‌ അരുളിച്ചെയ്‌തു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ യഹോവ മോശയോടു പറഞ്ഞു: