Numbers 16:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതു കേട്ടപ്പോള്‍ മോശ കവിണ്ണു വീണു;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു കേട്ടപ്പോൾ മോശെ കവിണ്ണുവീണു.
Malayalam 1992 MBSI
ഇതു കേട്ടപ്പോള്‍ മോശെ കവിണ്ണുവീണു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇത് കേട്ടപ്പോൾ മോശെ കമിഴ്ന്നുവീണു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതു കേട്ടപ്പോള്‍ മോശെ കവിണ്ണു വീണു.
Malayalam Bible POC-ML 2013
ഇതു കേട്ടപ്പോള്‍ മോശ കമിഴ്‌ന്നു വീണു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ സംഘം പറയുന്നത് മോശ കേട്ടപ്പോൾ അദ്ദേഹം കമിഴ്ന്നുവീണു.