Numbers 22:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ബിലെയാമിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “സിപ്പോരിന്‍റെ പുത്രനായ ബാലാക്ക് പറയുന്നു, എന്‍റെ അടുക്കല്‍ വരുന്നതിനു യാതൊരു വിസമ്മതവും പറയരുതേ;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ബിലെയാമിന്റെ അടുക്കൽ വന്നു അവനോടു: “‘എന്റെ അടുക്കൽ വരുന്നതിന്നു മുടക്കം ഒന്നും പറയരുതേ.
Malayalam 1992 MBSI
അവര്‍ ബിലെയാമിന്റെ അടുക്കല്‍ വന്നു അവനോടുഎന്റെ അടുക്കല്‍ വരുന്നതിന്നു മുടക്കം ഒന്നും പറയരുതേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ബിലെയാമിന്റെ അടുക്കൽ വന്ന് അവനോട്: “എന്റെ അടുക്കൽ വരുന്നതിന് തടസ്സം ഒന്നും പറയരുതേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ബിലെയാമിന്‍റെ അടുക്കൽ വന്ന് അവനോട്: എന്‍റെ അടുക്കൽ വരുന്നതിന് മുടക്കം ഒന്നും പറയരുതേ.
Malayalam Bible POC-ML 2013
അവര്‍ ബാലാമിന്‍െറ അടുക്കല്‍ വന്നു പറഞ്ഞു, സിപ്പോറിന്‍െറ മകന്‍ ബാലാക്‌ അപേക്ഷിക്കുന്നു: ഒരു കാരണവശാലും എന്‍െറയടുക്കല്‍ വരാതിരിക്കരുത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ബിലെയാമിന്റെ അടുക്കൽവന്നു പറഞ്ഞു, “സിപ്പോരിന്റെ മകൻ ബാലാക്ക് ഇങ്ങനെ പറയുന്നു: ‘എന്റെയടുക്കൽ വരുന്നതിന് ഒന്നും തടസ്സമാകരുത്.