Numbers 24:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബിലെയാം പ്രവചിച്ചു: “ബെയോരിന്‍റെ പുത്രനായ ബിലെയാമിന്‍റെ സന്ദേശം; ദര്‍ശനം ലഭിച്ചവന്‍റെ വാക്കുകള്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബെയോരിന്റെ മകനായ ബിലെയാം പറയുന്നു.
Malayalam 1992 MBSI
അവന്‍ സുഭാഷിതം ചൊല്ലിത്തുടങ്ങിയതുബെയോരിന്റെ മകനായ ബിലെയാം പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: “ബെയോരിന്റെ മകനായ ബിലെയാം പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: ബെയോരിന്‍റെ മകനായ ബിലെയാം പറയുന്നു;
Malayalam Bible POC-ML 2013
അവന്‍ പ്രവചിച്ചു പറഞ്ഞു: ബയോറിന്‍െറ മകന്‍ ബാലാമിന്‍െറ പ്രവചനം, ദര്‍ശനം ലഭിച്ചവന്‍െറ പ്രവചനം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം തന്റെ അരുളപ്പാട് അറിയിച്ചു: “ബെയോരിന്റെ പുത്രൻ ബിലെയാമിന്റെ അരുളപ്പാട്, വ്യക്തമായിക്കാണുന്ന കണ്ണുള്ളവന്റെ അരുളപ്പാട്,