Numbers 26:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ അവര്‍ ഒരു മുന്നറിയിപ്പായിത്തീര്‍ന്നു. എന്നാല്‍ കോരഹിന്‍റെ മക്കള്‍ കൊല്ലപ്പെട്ടില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ കോരഹിന്റെ പുത്രന്മാർ മരിച്ചില്ല.
Malayalam 1992 MBSI
എന്നാല്‍ കോരഹിന്റെ പുത്രന്മാര്‍ മരിച്ചില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ കോരഹിന്റെ പുത്രന്മാർ മരിച്ചില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ കോരഹിന്‍റെ പുത്രന്മാര്‍ മരിച്ചില്ല.
Malayalam Bible POC-ML 2013
എന്നിട്ടും കോറഹിന്‍െറ പുത്രന്‍മാര്‍ മരിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ കോരഹിന്റെ പുത്രന്മാർ ആ ദിവസം മരിച്ചില്ല.