Numbers 26:36 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശൂഥേലഹില്‍നിന്നു ശൂഥേലഹ്യകുലവും ബെഖെരില്‍നിന്നു ബെഖെര്യകുലവും തഹനില്‍നിന്നു തഹന്യകുലവും ശൂഥേലഹിന്‍റെ പുത്രനായ ഏരാനില്‍നിന്ന് ഏരാന്യകുലവും ഉണ്ടായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശൂഥേലഹിന്റെ പുത്രന്മാർ ആരെന്നാൽ: ഏരാനിൽനിന്നു ഏരാന്യകടുംബം.
Malayalam 1992 MBSI
ശൂഥേലഹിന്റെ പുത്രന്മാര്‍ ആരെന്നാല്‍ഏരാനില്‍നിന്നു ഏരാന്യകടുംബം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശൂഥേലഹിന്റെ പുത്രന്മാർ ഇവരാണ്: ഏരാനിൽനിന്ന് ഏരാന്യകടുംബം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തഹനിൽനിന്നു തഹന്യകുടുംബം, ശൂഥേലഹിന്‍റെ പുത്രന്മാര്‍ ആരെന്നാൽ: ഏരാനിൽനിന്ന് ഏരാന്യകുടുംബം.
Malayalam Bible POC-ML 2013
ഷുത്തേലാഹിന്‍െറ മകനാണ് ഏരാന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശൂഥേലഹിന്റെ സന്തതികൾ: ഏരാനിലൂടെ ഏരാന്യകുടുംബം.