Numbers 28:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതോടൊപ്പം ശുദ്ധമായ കാല്‍ ഹീന്‍ എണ്ണയില്‍ കുഴച്ചമാവ് ധാന്യയാഗമായി അര്‍പ്പിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇടിച്ചെടുത്ത എണ്ണ കാൽ ഹീൻ ചേർത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായും അർപ്പിക്കേണം.
Malayalam 1992 MBSI
ഇടിച്ചെടുത്ത എണ്ണ കാല്‍ ഹീന്‍ ചേര്‍ത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായും അര്‍പ്പിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇടിച്ചെടുത്ത എണ്ണ കാൽ ഹീൻ ചേർത്ത ഒരിടങ്ങഴി മാവ് ഭോജനയാഗമായും അർപ്പിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇടിച്ചെടുത്ത എണ്ണ കാൽ ഹീന്‍ ചേര്‍ത്ത ഒരിടങ്ങഴി മാവ് ഭോജനയാഗമായും അര്‍പ്പിക്കേണം.
Malayalam Bible POC-ML 2013
കൂടാതെ, ധാന്യബലിയായി ഒരു ഹിന്നിന്‍െറ നാലിലൊന്നു ശുദ്ധമായ എണ്ണ ചേര്‍ത്ത്‌ ഒരു എഫായുടെ പത്തിലൊന്നു നേരിയ മാവ്‌ അര്‍പ്പിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇടിച്ചുപിഴിഞ്ഞെടുത്ത ഒലിവെണ്ണ കാൽ ഹീൻ ചേർത്ത ഒരു ഓമെർ നേരിയമാവ് ഭോജനയാഗമായും അർപ്പിക്കണം.