Numbers 3:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗേര്‍ശോന്‍റെ പുത്രന്മാര്‍ ലിബ്നിയും ശിമെയിയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുടുംബംകുടുംബമായി ഗേർശോന്റെ പുത്രന്മാരുടെ പേരുകൾ:
Malayalam 1992 MBSI
കുടുംബംകുടുംബമായി ഗേര്ശോന്റെ പുത്രന്മാരുടെ പേരുകള്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കുടുംബംകുടുംബമായി ഗേർശോന്റെ പുത്രന്മാരുടെ പേരുകൾ:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുടുംബംകുടുംബമായി ഗേര്ശോന്റെ പുത്രന്മാരുടെ പേരുകള്‍: ലിബ്നി, ശിമെയി.
Malayalam Bible POC-ML 2013
കുടുംബമനുസരിച്ച് ഗര്‍ഷോന്‍െറ പുത്രന്‍മാരുടെ പേരുകള്‍: ലിബ്‌നി, ഷിമെയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കുടുംബം കുടുംബമായി ഗെർശോന്യപുത്രന്മാർ: ലിബ്നി, ശിമെയി.