Numbers 33:37 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എദോംദേശത്തിന്‍റെ അതിര്‍ത്തിയിലുള്ള ഹോര്‍പര്‍വതം എന്നീ സ്ഥലങ്ങളില്‍ പാളയമടിച്ചു. സര്‍വേശ്വരന്‍റെ കല്പനപ്രകാരം പുരോഹിതനായ അഹരോന്‍ ഹോര്‍പര്‍വതത്തില്‍ കയറി; അവിടെവച്ച് അദ്ദേഹം മരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ കാദേശിൽനിന്നു പുറപ്പെട്ടു എദോംദേശത്തിന്റെ അതിരിങ്കൽ ഹോർപർവ്വതത്തിങ്കൽ പാളയമിറങ്ങി.
Malayalam 1992 MBSI
അവര്‍ കാദേശില്‍നിന്നു പുറപ്പെട്ടു എദോംദേശത്തിന്റെ അതിരിങ്കല്‍ ഹോര്‍പര്‍വ്വതത്തിങ്കല്‍ പാളയമിറങ്ങി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ കാദേശിൽനിന്ന് പുറപ്പെട്ട് എദോംദേശത്തിന്റെ അതിരിൽ ഹോർപർവ്വതത്തിൽ പാളയമിറങ്ങി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ കാദേശിൽനിന്നു പുറപ്പെട്ട് എദോംദേശത്തിന്‍റെ അതിരിങ്കൽ ഹോര്‍പര്‍വതത്തിങ്കൽ പാളയമിറങ്ങി.
Malayalam Bible POC-ML 2013
സിന്‍മരുഭൂമിയിലും - കാദെഷിലും - അവിടെനിന്ന് ഏദോം ദേശത്തിന്‍െറ അതിര്‍ത്തിയിലുള്ള ഹോര്‍ മലയിലും എത്തി, പാളയമടിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ കാദേശിൽനിന്ന് പുറപ്പെട്ട് ഏദോമിന്റെ അതിർത്തിയിലുള്ള ഹോർ പർവതത്തിൽ പാളയമടിച്ചു.