Numbers 33:41 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹോര്‍പര്‍വതംമുതല്‍ മോവാബു സമതലംവരെയുള്ള യാത്രയ്‍ക്കിടയില്‍ ഇസ്രായേല്‍ജനം സല്മോനയിലും,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹോർപർവ്വതത്തിങ്കൽനിന്നു അവർ പുറപ്പെട്ടു സല്മോനയിൽ പാളയമിറങ്ങി.
Malayalam 1992 MBSI
ഹോര്‍ പര്‍വ്വതത്തിങ്കല്‍നിന്നു അവര്‍ പുറപ്പെട്ടു സല്മോനയില്‍ പാളയമിറങ്ങി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹോർപർവ്വതത്തിൽനിന്ന് അവർ പുറപ്പെട്ട് സല്മോനയിൽ പാളയമിറങ്ങി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹോര്‍പര്‍വതത്തിങ്കൽനിന്ന് അവര്‍ പുറപ്പെട്ടു സല്മോനയിൽ പാളയമിറങ്ങി.
Malayalam Bible POC-ML 2013
ഇസ്രായേല്യര്‍ ഹോര്‍മലയില്‍നിന്നു പുറപ്പെട്ടു
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേല്യർ ഹോർ പർവതത്തിൽനിന്ന് പുറപ്പെട്ട് സല്മോനയിൽ പാളയമടിച്ചു.