Numbers 33:45 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[45,46] ദീബോന്‍ഗാദിലും, അല്മോദി ബ്ലാഥയീമിലും,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈയീമിൽനിന്നു പുറപ്പെട്ടു ദീബോൻഗാദിൽ പാളയമിറങ്ങി.
Malayalam 1992 MBSI
ഈയീമില്‍നിന്നു പുറപ്പെട്ടു ദീബോന്‍ ഗാദില്‍ പാളയമിറങ്ങി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈയീമിൽനിന്ന് പുറപ്പെട്ട് ദീബോൻഗാദിൽ പാളയമിറങ്ങി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈയീമിൽനിന്നു പുറപ്പെട്ടു ദീബോന്‍ഗാദിൽ പാളയമിറങ്ങി.
Malayalam Bible POC-ML 2013
അവിടെനിന്നു പുറപ്പെട്ടു ദീബോന്‍ഗാദിലും
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ഇയ്യീമിൽനിന്ന് പുറപ്പെട്ട് ദീബോൻ-ഗാദിൽ പാളയമടിച്ചു.