Numbers 35:32 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഭയനഗരത്തില്‍ രക്ഷ നേടിയവന്‍ മഹാപുരോഹിതന്‍റെ മരണത്തിനു മുമ്പു തന്‍റെ അവകാശഭൂമിയില്‍ പാര്‍ക്കുന്നതിന് ഇടയാകത്തക്കവിധം അവന്‍റെ പക്കല്‍നിന്നു മോചനദ്രവ്യം വാങ്ങരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സങ്കേതനഗരത്തിലേക്കു ഓടിപ്പോയവൻ പുരോഹിതന്റെ മരണത്തിന്നു മുമ്പെ നാട്ടിൽ മടങ്ങിവന്നു പാർക്കേണ്ടതിന്നും നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുതു.
Malayalam 1992 MBSI
സങ്കേതനഗരത്തിലേക്കു ഔടിപ്പോയവന്‍ പുരോഹിതന്റെ മരണത്തിന്നു മുമ്പെ നാട്ടില്‍ മടങ്ങിവന്നു പാര്‍ക്കേണ്ടതിന്നും നിങ്ങള്‍ വീണ്ടെടുപ്പുവില വാങ്ങരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സങ്കേതനഗരത്തിലേക്ക് ഓടിപ്പോയവൻ പുരോഹിതന്റെ മരണത്തിനു മുമ്പെ നാട്ടിൽ മടങ്ങിവന്ന് പാർക്കേണ്ടതിനും നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സങ്കേതനഗരത്തിലേക്ക് ഓടിപ്പോയവന്‍ പുരോഹിതന്‍റെ മരണത്തിനുമുമ്പേ നാട്ടിൽ മടങ്ങിവന്നു പാര്‍ക്കേണ്ടതിനും നിങ്ങള്‍ വീണ്ടെടുപ്പുവില വാങ്ങരുത്.
Malayalam Bible POC-ML 2013
സങ്കേതനഗരത്തില്‍ ഓടിയൊളിച്ചവന്‍മഹാപുരോഹിതന്‍െറ മരണത്തിനുമു മ്പ് സ്വന്തം ദേശത്തു തിരിച്ചു വന്നു താമസിക്കുന്നതിനുവേണ്ടി നിങ്ങള്‍ മോചനദ്രവ്യം സ്വീകരിക്കരുത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘സങ്കേതനഗരത്തിൽ ഓടിയൊളിച്ച വ്യക്തി മഹാപുരോഹിതന്റെ മരണത്തിനുമുമ്പു സ്വദേശത്തു മടങ്ങിവന്ന് പാർക്കാൻ നിങ്ങൾ മോചനദ്രവ്യം സ്വീകരിക്കരുത്.