Numbers 7:22 — Compare Translations

6 translations compared side by side

Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,
Malayalam 1992 MBSI
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍, അഞ്ചു കോലാട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു സൂവാരിന്റെ മകനായ നെഥനയേലിന്റെ വഴിപാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റന്‍,
Malayalam Bible POC-ML 2013
പാപപരിഹാരബലിക്ക്‌ ഒരു ആണ്‍കോലാട്‌,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,