Philemon 1:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തടവില്‍ കിടക്കുമ്പോഴാണ് ഞാന്‍ അവന്‍റെ ആത്മീയ പിതാവായിത്തീര്‍ന്നത്.
Malayalam (ERV) WBTC Bible
എന്‍റെ പുത്രനായ ഒനേസിമൊസിനു വേണ്ടി ഞാന്‍ ചോദിക്കുകയാണ്. ഞാന്‍ തടവിലായിരുന്നപ്പോഴാണ് അവന്‍ എന്‍റെ പുത്രനായത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിന്നു വേണ്ടി ആകുന്നു നിന്നോടു അപേക്ഷിക്കുന്നതു.
Malayalam 1992 MBSI
തടവില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിന്നു വേണ്ടി ആകുന്നു നിന്നോടു അപേക്ഷിക്കുന്നതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിനു വേണ്ടി ആകുന്നു നിന്നോട് അപേക്ഷിക്കുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തടവില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ജനിപ്പിച്ച എന്‍റെ മകനായ ഒനേസിമൊസിനുവേണ്ടി ആകുന്നു നിന്നോട് അപേക്ഷിക്കുന്നത്.
Malayalam Bible POC-ML 2013
എന്‍െറ പുത്രന്‍ ഒനേസിമോസിന്‍െറ കാര്യമാണു നിന്നോടു ഞാന്‍ അപേക്‌ഷിക്കുന്നത്‌. എന്‍െറ കാരാഗൃഹവാസകാലത്തു ഞാന്‍ അവനു പിതാവായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാരാഗൃഹത്തിൽ ആയിരിക്കുമ്പോൾ ജനിച്ച എന്റെ മകൻ ഒനേസിമൊസിനു വേണ്ടി സ്നേഹത്തോടെ നിന്നോട് അപേക്ഷിക്കുകയാണ്.