Philemon 1:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതേ, സഹോദരാ, കര്‍ത്താവിനോടുള്ള നമ്മുടെ ബന്ധത്തില്‍ താങ്കളില്‍നിന്ന് ഈ ഔദാര്യം ഞാന്‍ പ്രതീക്ഷിക്കുന്നു. ക്രിസ്തുവില്‍ എന്‍റെ ഹൃദയത്തിന് ഉന്മേഷം പകരുക.
Malayalam (ERV) WBTC Bible
അതുകൊണ്ട് എന്‍റെ സഹോദരാ, കര്‍ത്താവില്‍ എനിക്കു വേണ്ടി എന്തെങ്കിലും ചെയ്യുവാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. എന്‍റെ ഹൃദയത്തെ ക്രിസ്തുവില്‍ ആശ്വസിപ്പിക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതേ സഹോദരാ, നിന്നെക്കൊണ്ടു എനിക്കു കർത്താവിൽ ഒരനുഭവം വേണ്ടിയിരിക്കുന്നു; ക്രിസ്തുവിൽ എന്റെ ഹൃദയം തണുപ്പിക്ക.
Malayalam 1992 MBSI
അതേ സഹോദരാ, നിന്നെക്കൊണ്ടു എനിക്കു കര്‍ത്താവില്‍ ഒരനുഭവം വേണ്ടിയിരിക്കുന്നു; ക്രിസ്തുവില്‍ എന്റെ ഹൃദയം തണുപ്പിക്ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതേ സഹോദരാ, നിന്നിൽനിന്ന് കർത്താവിൽ ഒരു ഉപകാരം എനിക്ക് ആവശ്യമായിരിക്കുന്നു; ക്രിസ്തുവിൽ എന്റെ ഹൃദയത്തിന് ഉന്മേഷം പകരുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതേ സഹോദരാ, നിന്നെക്കൊണ്ട് എനിക്ക് കര്‍ത്താവില്‍ ഒരനുഭവം വേണ്ടിയിരിക്കുന്നു; ക്രിസ്തുവില്‍ എന്‍റെ ഹൃദയം തണുപ്പിക്ക.
Malayalam Bible POC-ML 2013
അതേ, സഹോദരാ, നീ കര്‍ത്താവില്‍ എനിക്ക്‌ ഈ സഹായംചെയ്യുക. ക്രിസ്‌തുവില്‍ എന്‍െറ ഹൃദയത്തെനീ ഉന്മേഷഭരിതമാക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതേ, സഹോദരാ, കർത്താവിൽ നീ എനിക്ക് ഈ സഹായംചെയ്യുക. അതാണ് ക്രിസ്തുവിൽ എന്നെ ഉന്മേഷമുള്ളവനാക്കുന്നത്.