Philemon 1:23 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ക്രിസ്തുയേശുവിനെപ്രതി എന്നോടുകൂടി തടവിലായിരിക്കുന്ന എപ്പഫ്രാസ് താങ്കള്‍ക്കു വന്ദനം പറയുന്നു.
Malayalam (ERV) WBTC Bible
ക്രിസ്തുയേശുവിനുവേണ്ടി എന്നോടു കൂടി തടവിലായിരിക്കുന്ന എപ്പഫ്രാസ് നിനക്കു വന്ദനം ചൊല്ലുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ക്രിസ്തുയേശുവിൽ എന്റെ സഹബദ്ധനായ എപ്പഫ്രാസും
Malayalam 1992 MBSI
ക്രിസ്തുയേശുവില്‍ എന്റെ സഹബദ്ധനായ എപ്പഫ്രാസും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ക്രിസ്തുയേശുവിനു വേണ്ടി എന്നോട് കൂടെ തടവിലാക്കപ്പെട്ട എപ്പഫ്രാസും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ക്രിസ്തുയേശുവില്‍ എന്‍റെ സഹബദ്ധനായ എപ്പഫ്രാസും
Malayalam Bible POC-ML 2013
യേശുക്രിസ്‌തുവില്‍ എന്‍െറ കൂട്ടുതടവുകാരനായ എപ്പഫ്രാസ്‌ നിനക്ക്‌ അഭിവാദനങ്ങളര്‍പ്പിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ക്രിസ്തുയേശുവിൽ എന്റെ സഹതടവുകാരനായ എപ്പഫ്രാസ് നിങ്ങളെ വന്ദനംചെയ്യുന്നു.