Philemon 1:5 — Compare Translations
6 translations compared side by side
Malayalam (ERV) WBTC Bible
കര്‍ത്താവായ യേശുവില്‍ നിനക്കുള്ള വിശ്വാസത്തെപ്പറ്റിയും ദൈവത്തിന്‍റെ സകല വിശുദ്ധജനങ്ങളോടുള്ള നിന്‍റെ സ്നേഹത്തെപ്പറ്റിയും ഞാന്‍ കേള്‍ക്കുന്നു. നിനക്കുള്ള ഈ വിശ്വാസത്തിനും സ്നേഹത്തിനും ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നമ്മിലുള്ള എല്ലാനന്മയുടെയും പരിജ്ഞാനത്താൽ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ ക്രിസ്തുവിന്നായി സഫലമാകേണ്ടതിന്നു
Malayalam 1992 MBSI
ഞാന്‍ കേട്ടിട്ടു നമ്മിലുള്ള എല്ലാനന്മയുടെയും പരിജ്ഞാനത്താല്‍ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ ക്രിസ്തുവിന്നായി സഫലമാകേണ്ടതിന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ക്രിസ്തുയേശു നിമിത്തം നമ്മിലുള്ള എല്ലാ നന്മയുടെയും പരിജ്ഞാനത്താൽ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ സഫലമാകേണ്ടതിന്,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നമ്മിലുള്ള എല്ലാ നന്മയുടെയും പരിജ്ഞാനത്താല്‍ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ ക്രിസ്തുവിനായി സഫലമാകേണ്ടതിന്
Malayalam Bible POC-ML 2013
എന്തെന്നാല്‍, കര്‍ത്താവായ യേശുക്രിസ്‌തുവിനോടും എല്ലാവിശുദ്‌ധരോടും നിനക്കുള്ള സ്‌നേഹത്തെയും വിശ്വാസത്തേയും കുറിച്ചു ഞാന്‍ കേള്‍ക്കുന്നുണ്ട്.