Philemon 1:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ക്രിസ്തുവിനോടുള്ള ഐക്യത്തില്‍ നമുക്കു കൈവരുന്ന സര്‍വ നന്മകളെയുംകുറിച്ചുള്ള പരിജ്ഞാനം വര്‍ധിക്കുന്നതിന് താങ്കളുടെ വിശ്വാസംമൂലം ഉണ്ടായ കൂട്ടായ്മ ഇടയാക്കട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു.
Malayalam (ERV) WBTC Bible
സകല വിശ്വാസികളുമായി നീ പങ്കിടുന്ന വിശ്വാസം നമുക്ക് ക്രിസ്തുവിലുള്ള എല്ലാ നന്മകളെയും മനസ്സിലാക്കുവാന്‍ കാരണമാകണമേ എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ പ്രാർത്ഥനയിൽ നിന്നെ ഓർത്തു എപ്പോഴും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
Malayalam 1992 MBSI
എന്റെ പ്രാര്‍ത്ഥനയില്‍ നിന്നെ ഔര്‍ത്തു എപ്പോഴും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ പ്രാർത്ഥനയിൽ നിന്നെ ഓർത്ത് എപ്പോഴും എന്റെ ദൈവത്തിന് സ്തോത്രം ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ പ്രാര്‍ഥനയില്‍ നിന്നെ ഓര്‍ത്ത് എപ്പോഴും എന്‍റെ ദൈവത്തിനു സ്തോത്രം ചെയ്യുന്നു.
Malayalam Bible POC-ML 2013
ക്രിസ്‌തുവിലുള്ള ഐക്യംമൂലം സകല നന്‍മകളെയും കുറിച്ചു നമുക്കു ലഭിക്കുന്ന അറിവ്‌ ആഴമേറിയതാക്കാന്‍ വിശ്വാസത്തിലുള്ള നിന്‍െറ ഭാഗഭാഗിത്വം സഹായകമാകട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു.