Philemon 1:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ക്രിസ്തുയേശുവിനോടുള്ള ബന്ധത്തില്‍, സഹോദരന്‍ എന്ന നിലയില്‍ യുക്തമായതു ചെയ്യുവാന്‍ താങ്കളോട് ആജ്ഞാപിക്കുവാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്.
Malayalam (ERV) WBTC Bible
നീ ചിലതു ചെയ്യാനുണ്ട്. ക്രിസ്തുവിലുള്ള നിന്‍റെ സ്നേഹം കാരണം നീ അതു ചെയ്യണമെന്ന് ആജ്ഞാപിക്കുവാന്‍ എനിക്കു സ്വാതന്ത്ര്യം ഉണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ യുക്തമായതു നിന്നോടു കല്പിപ്പാൻ ക്രിസ്തുവിൽ എനിക്കു വളരെ ധൈര്യം ഉണ്ടെങ്കിലും
Malayalam 1992 MBSI
ആകയാല്‍ യുക്തമായതു നിന്നോടു കല്പിപ്പാന്‍ ക്രിസ്തുവില്‍ എനിക്കു വളരെ ധൈര്യം ഉണ്ടെങ്കിലും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ ഉചിതമായത് നിന്നോട് കല്പിക്കുവാൻ ക്രിസ്തുവിൽ എനിക്ക് വളരെ ധൈര്യം ഉണ്ടെങ്കിലും,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാല്‍ യുക്തമായതു നിന്നോടു കല്പിപ്പാന്‍
Malayalam Bible POC-ML 2013
ഉചിതമായതു ചെയ്യാന്‍ നിന്നോട് ആജ്‌ഞാപിക്കാനുള്ള തന്‍േറടം ക്രിസ്‌തുവില്‍ എനിക്കുണ്ടെങ്കിലും,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആകയാൽ, നീ ചെയ്യേണ്ട കാര്യം നിന്നോടു കൽപ്പിക്കാൻ ക്രിസ്തുവിൽ എനിക്കു ധൈര്യമുണ്ടെങ്കിലും;