Philippians 1:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[5,6] ആദിമുതല്‍ ഇന്നുവരെയും സുവിശേഷ പ്രചാരണത്തില്‍ നിങ്ങള്‍ വഹിച്ചിട്ടുള്ള പങ്കില്‍ ദൈവത്തോടു ഞാന്‍ അതീവ കൃതജ്ഞനുമാണ്. ഈ നല്ല പ്രവൃത്തി നിങ്ങളില്‍ ആരംഭിച്ച ദൈവം, ക്രിസ്തുയേശുവിന്‍റെ പ്രത്യാഗമനനാള്‍വരെ, അതു തുടര്‍ന്നു പൂര്‍ത്തിയാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
Malayalam (ERV) WBTC Bible
ഞാന്‍ ജനങ്ങളോടു സുവിശേഷം പ്രസംഗിച്ചപ്പോള്‍ നിങ്ങള്‍ എനിക്കു തന്ന സഹായത്തിനു ഞാന്‍ ദൈവത്തോടു നന്ദി പറയുന്നു. വിശ്വാസം സ്വീകരിച്ച ആ ദിവസം തൊട്ട് ഇന്നുവരെ നിങ്ങള്‍ സഹായിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒന്നാം നാൾമുതൽ ഇതുവരെയും സുവിശേഷഘോഷണത്തിൽ നിങ്ങൾക്കുള്ള കൂട്ടായ്മനിമിത്തം
Malayalam 1992 MBSI
ഒന്നാംനാള്‍ മുതല്‍ ഇതുവരെയും സുവിശേഷഘോഷണത്തില്‍ നിങ്ങള്‍ക്കുള്ള കൂട്ടായ്മ നിമിത്തം
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾക്ക് എല്ലാവർക്കും വേണ്ടി കഴിക്കുന്ന സകല പ്രാർത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാർത്ഥിച്ച്,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒന്നാം നാള്‍മുതല്‍ ഇതുവരെയും സുവിശേഷഘോഷണത്തില്‍ നിങ്ങള്‍ക്കുള്ള കൂട്ടായ്മ നിമിത്തം
Malayalam Bible POC-ML 2013
ആദ്യദിവസംമുതല്‍ ഇന്നുവരെയും സുവിശേഷപ്രചാരണത്തിലുള്ള നിങ്ങളുടെ കൂട്ടായ്‌മയ്‌ക്കു ഞാന്‍ നന്‌ദി പറയുന്നു.