Philippians 3:2 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിച്ഛേദനവാദികളും ദുഷ്പ്രവര്‍ത്തകരുമായ നായ്‍ക്കളെ സൂക്ഷിച്ചുകൊള്ളുക.
Malayalam (ERV) WBTC Bible
ദുഷ്ടരെക്കുറിച്ച് ശ്രദ്ധാലുക്കളാകുവിന്‍. അവര്‍ പട്ടികളെപ്പോലെയാണ്. അവര്‍ പരിച്ഛേദന ആവശ്യപ്പെടുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നായ്ക്കളെ സൂക്ഷിപ്പിൻ; ആകാത്ത വേലക്കാരെ സൂക്ഷിപ്പിൻ; വിച്ഛേദനക്കാരെ സൂക്ഷിപ്പിൻ.
Malayalam 1992 MBSI
നായ്ക്കളെ സൂക്ഷിപ്പിന്‍; ആകാത്ത വേലക്കരെ സൂക്ഷിപ്പിന്‍; വിച്ഛേദനക്കാരെ സൂക്ഷിപ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നായ്ക്കളെ സൂക്ഷിക്കുവിൻ; ദുഷ്ടവേലക്കാരെ സൂക്ഷിക്കുവിൻ; അംഗച്ഛേദനക്കാരെ സൂക്ഷിക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നായ്ക്കളെ സൂക്ഷിപ്പിന്‍; ആകാത്ത വേലക്കാരെ സൂക്ഷിപ്പിന്‍; വിച്ഛേദനക്കാരെ സൂക്ഷിപ്പിന്‍.
Malayalam Bible POC-ML 2013
നായ്‌ക്കളെയും തിന്‍മ കള്‍ പ്രവര്‍ത്തിക്കുന്നവരെയും പരിച്‌ഛേദന വാദികളെയും സൂക്‌ഷിച്ചുകൊള്ളുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നായ്ക്കളെപ്പോലെ പെരുമാറുന്നവരെയും തിന്മ പ്രവർത്തിക്കുന്നവരെയും പരിച്ഛേദനവാദികളെയും സൂക്ഷിക്കുക.