Philippians 3:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദനിയമപ്രകാരം ഒരു പരീശന്‍; മതതീക്ഷ്ണതയുടെ കാര്യത്തില്‍ സഭയെ പീഡിപ്പിച്ചവന്‍, നിയമം അനുശാസിക്കുന്ന നീതിയുടെ കാര്യത്തില്‍ തികച്ചും കുറ്റമറ്റവന്‍.
Malayalam (ERV) WBTC Bible
ഞാന്‍ എന്‍റെ യെഹൂദമതത്തില്‍ വളരെ ആവേശഭരിതനായിരുന്നതുകൊണ്ട് ഞാന്‍ വിശ്വാസികളെ പീഢിപ്പിച്ചു. ഞാന്‍ മോശെയുടെ ന്യായപ്രമാണം പാലിച്ച രീതിയില്‍ എന്നില്‍ ഒരു കുറ്റവും കണ്ടെത്താന്‍ ഒരുവനും പറ്റിയിട്ടില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ചു അനിന്ദ്യൻ.
Malayalam 1992 MBSI
ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവന്‍; ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശുഷ്കാന്തി സംബന്ധിച്ച് സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ച് അനിന്ദ്യൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവന്‍; ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ച് അനിന്ദ്യന്‍.
Malayalam Bible POC-ML 2013
തീക്‌ഷ്‌്‌ണതകൊണ്ട്‌ സഭയെ പീഡിപ്പിച്ചവന്‍; നീതിയുടെ കാര്യത്തില്‍ നിയമത്തിന്‍െറ മുമ്പില്‍ കുറ്റമില്ലാത്തവന്‍. എന്നാല്‍, എനിക്കു ലാഭമായിരുന്ന
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ക്രിസ്തുവിൽ വിശ്വസിച്ചവരെ ഉപദ്രവിക്കുന്നതിൽ അത്യുത്സാഹി, ന്യായപ്രമാണം അനുവർത്തിക്കുന്നതിലെ ധാർമികതയിൽ അനിന്ദ്യൻ.