Proverbs 1:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പക്ഷി കാണ്‍കെ വല വിരിക്കുന്നതു നിഷ്പ്രയോജനമാണല്ലോ;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പക്ഷി കാൺകെ വലവിരിക്കുന്നതു വ്യർത്ഥമല്ലോ.
Malayalam 1992 MBSI
പക്ഷി കാണ്‍കെ വലവിരിക്കുന്നതു വ്യര്‍ത്ഥമല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പക്ഷി കാൺകെ വലവിരിക്കുന്നത് വ്യർത്ഥമല്ലയോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പക്ഷി കാണ്‍കെ വലവിരിക്കുന്നത് വ്യര്‍ഥമല്ലോ.
Malayalam Bible POC-ML 2013
പക്‌ഷി കാണ്‍കെ അതിനുവലവയ്‌ക്കുന്നതു നിഷ്‌ഫലമാണല്ലോ;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പക്ഷികൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ വല വിരിക്കുന്നത് എത്ര നിരർഥകം!