Proverbs 12:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉത്തമഭാര്യ ഭര്‍ത്താവിനു കിരീടം. എന്നാല്‍ അപമാനം വരുത്തുന്നവള്‍ അവന്‍റെ അസ്ഥികളില്‍ അര്‍ബുദം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന്നു ഒരു കിരീടം; നാണംകെട്ടവളോ അവന്റെ അസ്ഥികൾക്കു ദ്രവത്വം.
Malayalam 1992 MBSI
സാമര്‍ത്ഥ്യമുള്ള സ്ത്രീ ഭര്‍ത്താവിന്നു ഒരു കിരീടം; നാണംകെട്ടവളോ അവന്റെ അസ്ഥികള്‍ക്കു ദ്രവത്വം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന് ഒരു കിരീടം; നാണംകെട്ടവൾ അവന്റെ അസ്ഥികൾക്ക് ദ്രവത്വം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സാമര്‍ഥ്യമുള്ള സ്ത്രീ ഭര്‍ത്താവിന് ഒരു കിരീടം; നാണംകെട്ടവളോ അവന്‍റെ അസ്ഥികള്‍ക്കു ദ്രവത്വം.
Malayalam Bible POC-ML 2013
ഉത്തമയായ ഭാര്യ ഭര്‍ത്താവിന്‍െറ കിരീടം; അപമാനം വരുത്തിവയ്‌ക്കുന്നവള്‍അവന്‍െറ അസ്‌ഥികളിലെ അര്‍ബുദവും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ചാരുശീലയാം പത്നി തന്റെ പതിക്കൊരു മകുടം, എന്നാൽ മാനംകെട്ടവൾ പതിയുടെ അസ്ഥികളിൽ ബാധിച്ച അർബുദംപോലെയും.