Proverbs 14:30 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രശാന്തമനസ്സ് ദേഹത്തിനു ചൈതന്യം നല്‌കുന്നു, അസൂയ അസ്ഥികളെ ജീര്‍ണിപ്പിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശാന്തമനസ്സു ദേഹത്തിന്നു ജീവൻ; അസൂയയോ അസ്തികൾക്കു ദ്രവത്വം.
Malayalam 1992 MBSI
ശാന്തമനസ്സു ദേഹത്തിന്നു ജീവന്‍; അസൂയയോ അസ്തികള്‍ക്കു ദ്രവത്വം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശാന്തമനസ്സ് ദേഹത്തിന് ജീവൻ; അസൂയയോ അസ്ഥികൾക്ക് ദ്രവത്വം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശാന്തമനസ്സ് ദേഹത്തിനു ജീവന്‍; അസൂയയോ അസ്ഥികള്‍ക്കു ദ്രവത്വം.
Malayalam Bible POC-ML 2013
പ്രശാന്തമായ മനസ്‌സ്‌ ശരീരത്തിന്‌ഉന്‍മേഷം നല്‍കുന്നു; അസൂയ അസ്‌ഥികളെ ജീര്‍ണിപ്പിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പ്രശാന്തമായ മനസ്സ് ശരീരത്തിനു ജീവദായകമാണ്, എന്നാൽ അസൂയ അസ്ഥികളിൽ അർബുദംപോലെയാണ്.