Proverbs 15:26 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദുര്‍ജനങ്ങളുടെ വിചാരങ്ങള്‍ സര്‍വേശ്വരന്‍ വെറുക്കുന്നു; സജ്ജനത്തിന്‍റെ വാക്കുകള്‍ അവിടുത്തേക്കു പ്രസാദകരം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദുരുപായങ്ങൾ യഹോവെക്കു വെറുപ്പു; ദയാവാക്കോ നിർമ്മലം.
Malayalam 1992 MBSI
ദുരുപായങ്ങള്‍ യഹോവേക്കു വെറുപ്പു; ദയാവാക്കോ നിര്‍മ്മലം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദുരുപായങ്ങൾ യഹോവയ്ക്ക് വെറുപ്പ്; ദയാവാക്കോ നിർമ്മലം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദുരുപായങ്ങള്‍ യഹോവയ്ക്കു വെറുപ്പ്; ദയാവാക്കോ നിര്‍മ്മലം.
Malayalam Bible POC-ML 2013
ദുഷ്‌ടരുടെ ആലോചനകള്‍ കര്‍ത്താവിന്‌ വെറുപ്പാണ്‌; നിഷ്‌കളങ്കരുടെ വാക്കുകള്‍അവിടുത്തേക്കു പ്രീതികരവും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദുഷ്ടരുടെ ചിന്തകൾ യഹോവ വെറുക്കുന്നു, കനിവോലും വാക്കുകളോ, അവിടത്തേക്കു പ്രസാദം.