Proverbs 17:27 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വാക്കുകള്‍ നിയന്ത്രിക്കുന്നവന്‍ ജ്ഞാനി, പ്രശാന്ത മനസ്സുള്ളവന്‍ വിവേകി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വാക്കു അടക്കിവെക്കുന്നവൻ പരിജ്ഞാനമുള്ളവൻ; ശാന്തമാനസൻ ബുദ്ധിമാൻ തന്നേ.
Malayalam 1992 MBSI
വാക്കു അടക്കിവെക്കുന്നവന്‍ പരിജ്ഞാനമുള്ളവന്‍; ശാന്തമാനസന്‍ ബുദ്ധിമാന്‍ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വാക്ക് അടക്കിവയ്ക്കുന്നവൻ പരിജ്ഞാനമുള്ളവൻ; ശാന്തമാനസൻ ബുദ്ധിമാൻ തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വാക്ക് അടക്കിവയ്ക്കുന്നവന്‍ പരിജ്ഞാനമുള്ളവന്‍; ശാന്തമാനസന്‍ ബുദ്ധിമാന്‍ തന്നെ.
Malayalam Bible POC-ML 2013
വാക്കുകള്‍ നിയന്ത്രിക്കുന്നവന്‍ വിജ്‌ഞനാണ്‌; പ്രശാന്തമായ മനസ്‌സുള്ളവന്‍ ബുദ്‌ധിമാനത്ര.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പരിജ്ഞാനമുള്ളവർ തങ്ങളുടെ വാക്കുകൾ നിയന്ത്രിച്ച് ഉപയോഗിക്കുന്നു, വിവേകമുള്ള മനുഷ്യർ സമചിത്തത പാലിക്കുന്നു.