Proverbs 18:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മൂഢന്‍റെ വാക്കുകള്‍ അവനെ നശിപ്പിക്കുന്നു; അവന്‍റെതന്നെ വാക്കുകള്‍ അവനു കെണിയായിത്തീരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മൂഢന്റെ വായ് അവന്നു നാശം; അവന്റെ അധരങ്ങൾ അവന്റെ പ്രാണന്നു കണി.
Malayalam 1992 MBSI
മൂഢന്റെ വായ് അവന്നു നാശം; അവന്റെ അധരങ്ങള്‍ അവന്റെ പ്രാണന്നു കണി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മൂഢന്റെ വായ് അവന് നാശം; അവന്റെ അധരങ്ങൾ അവന്റെ പ്രാണന് കെണി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മൂഢന്‍റെ വായ് അവനു നാശം; അവന്‍റെ അധരങ്ങള്‍ അവന്‍റെ പ്രാണനു കെണി.
Malayalam Bible POC-ML 2013
മൂഢന്‍െറ നാവ്‌ അവനെ നശിപ്പിക്കുന്നു; അവന്‍െറ അധരങ്ങള്‍ അവനു കെണിയാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഭോഷരുടെ വായ് അവർക്കു നാശഹേതുവും അധരങ്ങൾ അവരുടെ ജീവനു കെണിയും ആകുന്നു.