Proverbs 18:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മടിയന്‍ മുടിയന്‍റെ സഹോദരന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ.
Malayalam 1992 MBSI
വേലയില്‍ മടിയനായവന്‍ മുടിയന്റെ സഹോദരന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വേലയിൽ മടിയനായവന്‍ മുടിയന്റെ സഹോദരന്‍.
Malayalam Bible POC-ML 2013
മടിയന്‍മുടിയന്‍െറ സഹോദരനാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സ്വന്തം തൊഴിലിൽ അലസത കാണിക്കുന്നവർ വിനാശം വിതയ്ക്കുന്നവരുടെ സഹോദരങ്ങളാകുന്നു.